ജിദ്ദ: സനാബീലിൽ ജോലി ചെയ്യുന്ന വണ്ടൂർ അയനികോട് പരേതനായ പാലൂരാൻ മൊയ്തിന്റെ മകൻ അബ്ദു റഹ്‌മാൻ (55)ഹൃദയാഘാതം മൂലം മരണപ്പെട്ടു. മകളുടെ നിക്കാഹിന് അടുത്ത ആഴ്ച നാട്ടിൽ പോവാനിരിക്കുകയായിരുന്നു. മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അനന്തര നടപടിക്രമങ്ങൾക്ക് സഹായങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്. മാതാവ്: ഉമ്മുകുൽസു. ഭാര്യ: ഫാത്തിമ സബീറ, മക്കൾ: സഫ റഹ്‌മാൻ, ശിഫ, ശമ, മുഹമ്മദ് സഹൽ. സഹോദരങ്ങൾ: നജീബ്, സുഹ്‌റ, സാജിദ, സാഹിറ, ഹസിന. പന്ത്രണ്ട് വർഷമായി പ്രവാസിയാണ്.
Content Highlights: Abdul Rahman (55), a native of Wandoor, died of a heart attack in Jeddah., The deceased was preparing to travel home for his daughter's wedding next week., Funeral rites are scheduled to take place in Jeddah.
Published: 06 May 2026, 01:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented