മക്ക: മക്കയിലും അൽജുമും ഗവർണറേറ്റിലും റാഹത്, മദറക പ്രദേശങ്ങളിലും ശനി രാത്രി 9 വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശാനും തിരശ്ചീന ദൃശ്യപരത കുറയാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ശനി വൈകിട്ട് 9 മണിവരെ കാലാവസ്ഥാ സാഹചര്യം തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Content Highlights: National Center of Meteorology issued a warning for light rain in Makkah and Al-Jumum., Warning includes areas like Rahat and Madaraq until Saturday 9 PM., Expected conditions include strong winds, lightning, and reduced horizontal visibility., Authorities urge residents and visitors to follow safety instructions.
Published: 20 Sept 2026, 12:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented