ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി ജിദ്ദയിലെ പാർക്കിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 1800-ത്തിൽ അധികം ആളുകൾ പങ്കെടുത്ത ഗ്രാന്റ് ഇഫ്താർ ജിദ്ദയിൽ സംഘടിപ്പിക്കപ്പെട്ടതിൽ വെച്ചേറ്റവും വലിയ സംഗമമായിരുന്നു.
വേൾഡ് കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം പറഞ്ഞു. നാസർ വെളിയങ്കോട്, വി പി മുസ്തഫ, സി കെ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, മജീദ് കോട്ടീരി, അഷ്‌റഫ് അഞ്ചാലൻ, അയ്യൂബ്മാസ്റ്റർ സംസാരിച്ചു. അഷ്‌റഫ് മുല്ലപ്പള്ളി കുടുംബ സുരക്ഷ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
ഇല്ല്യാസ് കല്ലിങ്ങൽ, കെ കെ മുഹമ്മദ്, സലിം മമ്പാട്, സൈതലവി പുളിയങ്കോട്, യാസിദ് തിരൂർ, മജീദ് കള്ളിയിൽ, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാൻ, ഉനൈസ്‌കരുമ്പിൽ, ഹംദാൻ ബാബു, റംസീന പള്ളിപറമ്പൻ, സുഹൈല തേറമ്പത്ത്, ഷഫീദ എൻ, സൻഹ ബഷീർ, ഇർഷാദ്, ഖദീജ, സലീന, ആഷിഫ, ശബ്‌ന, സാബിർ നേത്യത്വം നൽകി. അബു കട്ടുപ്പാറ നന്ദി പറഞ്ഞു.
Content Highlights: Massive community gathering with over 1800 attendees., Prominent leadership presence including World KMCC President K.P. Muhammed Kutty., Distribution of family security benefits to members., Successfully organized as one of the largest Iftar meets in Jeddah.
Published: 09 Mar 2026, 12:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented