ജിദ്ദ: മുഹമ്മദ് നബീൽ പാതാരിയുടെ ഖിറാഅത്തോടെ മഞ്ഞളാംകുഴി അലിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ജിദ്ദയിൽ കൺവൻഷൻ നടന്നു.
ജിദ്ദ മങ്കട മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു.സമദ് മൂർക്കനാട് അധ്യക്ഷത വഹിച്ചു. നാസർ മച്ചിങ്ങൽ മുഖ്യ പ്രഭാഷണവും നടത്തി.
അഷ്റഫ് മുല്ലപ്പള്ളി, കരീം പടിക്കമണ്ണിൽ, അമീർ പാതാരി, ഹംസാപ്പു, ഹനീഫ നെടുവഞ്ചേരി, എ സി മുജീബ്, റഫീഖ് വലമ്പൂർ, ഫിർദൗസ് വാഫി, ഖലീൽ വെള്ളില, മുഹമ്മദ് ബാവ, അബ്ദുറഹിമാൻ പുലാവഴി എന്നീ കെ എം സി സി നേതാക്കളും ഒഐസിസി നേതാക്കളായ പി വി ഫൈസൽ, മുഹമ്മദ് അലി മങ്കട തുടങ്ങിയവരും സംസാരിച്ചു. റഷീദ് മാമ്പ്രത്തൊടി സ്വാഗതവും നിഷാം അലി വലമ്പൂർ നന്ദിയും പറഞ്ഞു.
Content Highlights: Jeddah KMCC organized a support convention for Manjalamkuzhi Ali's election campaign., The event featured speeches from prominent KMCC and OICC leaders., The convention focused on mobilizing support for the candidate among the expatriate community.
Published: 29 Mar 2026, 12:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented