
ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് കീഴിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടത്തിയ ബോധവത്കരണ ക്യാമ്പില്‍ വളണ്ടിയര്‍ സേവനത്തിനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും കള്‍ച്ചറല്‍ ഫോറത്തെ ആദരിച്ചു. കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുന അല്‍ മസ്ലമനിയില് നിന്ന് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി ഉപഹാരം ഏറ്റുവാങ്ങി. കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ക്ലിനിക്കല്‍ സര്‍വീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എറിക് അമോഹ്, ഗുണനിലവാര സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.മുന അല്‍ റാഷിദ്, ഫാര്‍മസി ഡയറക്ടര്‍ ഫാതിമ റുസ്തം, അഡ്മിന് കോഡിനേറ്റര്‍ റിയാസ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇന്ഫക്ഷന് ഡിസീസ് കോഡിനേറ്റര്‍ ഡോക്ടര്‍ മനോജ് വര്‍ഗ്ഗീസ്, കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റിയംഗം നജ്ല നജീബ്, മെഡിക്കല്‍ സപ്പോര്‍ട്ട് ഹെഡ് സുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
Content Highlights: cultural forum
Published: 20 Oct 2023, 11:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented