മസ്‌കറ്റ്: ദാര്‍ സൈറ്റ് അല്‍ നൂര്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ ലോക അറബി ഭാഷാ ദിനം ആചരിച്ചു. സ്റ്റുഡന്‍സ് കൗണ്‍സില്‍ സംഘടിപ്പിച്ച അറബിക് ഗ്യാലറി, കാലിഗ്രഫി, നഷീദ, ഖസീദ, പ്രസംഗം തുടങ്ങി വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ ദിനാചരണം ആകര്‍ഷണീയമാക്കി. പ്രധാന അധ്യാപകന്‍ സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സലിം സഖാഫി അധ്യക്ഷത വഹിച്ചു. സമീര്‍ ഹുമൈദി വിഷയാവതരണം നടത്തി. അബ്ദുറഷീദ് സഖാഫി സ്വാഗതവും സ്റ്റുഡന്‍സ് കൗണ്‍സില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഷിബില്‍ നന്ദിയും പറഞ്ഞു.

To advertise here,