മസ്‌കറ്റ്: ഒമാനിൽ ഫെബ്രുവരി 26-ന് എല്ലാ സർക്കാർ- സ്വകാര്യ സ്‌കൂളുകൾക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപക ദിനം പ്രമാണിച്ചാണ് അവധി.
എല്ലാവർഷവും ഫെബ്രുവരി 24-നാണ് ഒമാനി അധ്യാപകദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അധ്യാപകർ വഹിക്കുന്ന നിർണായക പങ്കിനെ ആദരിക്കുന്നതിനായാണ് ദിനാചരണം. ഫെബ്രുവരി 24 ചൊവ്വാഴ്ചയായതിനാൽ, വാരാന്ത്യഅവധി കൂടി ചേർത്ത് തുടർച്ചയായി അവധി നൽകുന്നതിനാണ് 26-ന് അവധി പ്രഖ്യാപിച്ചത്.
Content Highlights: Oman Announces School Holiday on February 26th for Oman Teacher's Day Celebration
Published: 22 Feb 2026, 12:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented