മസ്കറ്റ് : ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  

To advertise here,

മുസന്ദം, അൽ ബുറൈമി, ദാഹിറ,  ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാണ്  കാറ്റിന്റെ ശക്തി പ്രധാനമായും അനുഭവപ്പെടുക. കടൽ പ്രക്ഷ്ബ്ദം ആകാനും സാധ്യതയുണ്ട്. 

മുസന്ദം തീരങ്ങളിലും ഒമാൻ കടലിലും 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.