മസ്കറ്റ് : കേരളത്തിലെ ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഇത്തവണത്തെ ഓണം ആഘോഷിച്ചതെന്ന് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് മസ്‌കറ്റിൽ പറഞ്ഞു. ഭരണാധികാരികളെ സംബന്ധിച്ച് ജനങ്ങളുടെ സന്തോഷവും സമാധാനവുമാണ് ഏറ്റവും പ്രധാനപ്പെട്ട ഇൻഡെക്സ് എന്നും, ജനങ്ങളെ നിയമം കൊണ്ട് ഭരിക്കുകയല്ല മറിച്ച് മികച്ച ജീവിതസാഹചര്യങ്ങളിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോയുടെ വിറ്റുവരവുകളിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. തൃശൂർ അസോസിയേഷൻ മസ്കറ്റ് സംഘടിപ്പിച്ച നവദിശ 2026' ബിസിനസ് എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Kerala Sports and Youth Affairs Minister O.J. Janeesh spoke in Muscat., Emphasized that citizens' happiness and peace are the ultimate index of governance., Noted record sales for Supplyco during the Onam festival., Attended the Navadisha 2026 Business Excellence Awards organized by Thrissur Association Muscat.
Published: 14 Sept 2026, 11:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented