സലാല: കണ്ണൂർ പയ്യാറംബത്ത് സ്വദേശി പരേതനായ രണ്ടു പുരയിൽ ഉമ്മർകുട്ടി ഭാര്യ സാദിയന്റവിട മറിയു (78) ഒമാനിലെ സലാലയിൽ നിര്യാതയായി.

To advertise here,

കഴിഞ്ഞ മൂന്ന് മാസമായി മക്കൾക്കൊപ്പം സലാലയിൽ താമസിച്ച് വരികയായിരുന്നു. മയ്യത്ത് നിയമ നടപടികൾ പൂർത്തിയാക്കി സലാല മസ്ജിദുൽ ബാലവീ ഖബറുസ്ഥാനിൽ മറവു ചെയ്തു.

മക്കൾ: അഷറഫ് അജുവ, സീനത്ത് (സലാല), സൈനബ (ബഹ്‌റൈൻ). മരുമക്കൾ: താഹിർ സലാല, ബഷീർ ബഹ്‌റൈൻ, ഷാഹിദ.