സിറോ മലബാർ സഭയുടെ ചിക്കാഗോ രൂപതയുടെ കീഴിൽ ഒർലാൻഡോയിലെ സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ പന്തക്കുസ്താ തിരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ദിവ്യബലിയോടുകൂടി ആരംഭിച്ച പരിപാടികൾക്ക് വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂർ മുഖ്യ കാർമികനായിരുന്നു. ഫാ. വിബിൻ, ഫാ. ആൻഡ്രൂസ്, ഫാ. സന്തോഷ് എന്നിവർ സഹകാർമികരായിരുന്നു. ഇടവകയിലെ വിവിധ വാർഡുകളുടെ ആഭിമുഖ്യത്തിൽ പന്തക്കുസ്താ അനുസ്മരണത്തിന്റെ വിവിധ പ്രദർശനസ്റ്റാളുകളും ഉണ്ടായിരുന്നു.
Content Highlights: Celebration of the Pentecost feast at St. Mary's Syro-Malabar Church, Orlando., Holy Mass led by Vicar Fr. Nicholas Thalakkottur., Participation of Fr. Vibin, Fr. Andrews, and Fr. Santhosh as co-celebrants., Community engagement through ward-based exhibition stalls commemorating Pentecost.
Published: 29 May 2026, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented