ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ (QIPA) 2026 പ്രവര്‍ത്തന വര്‍ഷത്തിനായുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 

To advertise here,

പ്രസിഡന്റ് സന്തോഷ് കണ്ണമ്പറമ്പില്‍, ജനറല്‍ സെക്രട്ടറി നിഷാദ് ഹസ്സന്‍കുട്ടി, ട്രഷറര്‍ സൈമണ്‍ വര്‍ഗീസ്, സെക്രട്ടറി ജയറാണി സന്തോഷ്, ജോയിന്റ് ട്രഷറര്‍

കൃഷ്ണപ്രശാന്ത് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ഭാരവാഹികളായി തിരഞ്ഞെടുത്ത എല്ലാവര്‍ക്കും QIPA യുടെ പ്രഥമ/ പ്രധാന രക്ഷാധികാരി ജോപ്പച്ചന്‍ തെക്കെകൂറ്റ് അഭിനന്ദനം അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക, സാമൂഹിക, പൗരാവകാശ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കമ്മിറ്റി അറിയിച്ചു.