അയര്‍ലന്‍ഡ്: അയര്‍ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ പീഡാനുഭവ വാര ശുശ്രൂഷകളില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അലക്‌സന്ത്രയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ബിജോയ് കാരിക്കുഴി സഹകാര്‍മികനായി.
 

To advertise here,