ബെംഗളൂരു : മൗണ്ട് കാർമൽ ഫൊറോനാ പള്ളിയിൽ പത്തുദിവസത്തെ ജപമാല സമർപ്പണത്തിന് ജപമാല പ്രദക്ഷിണത്തോടെ സമാപനമായി.
ദിവ്യബലിക്ക് റവ. ഫാ. പോൾ താണിപ്പള്ളി മുഖ്യ കാർമികനായി.
ഫൊറോനാ വികാരി ഫാ. അഗസ്റ്റിൻ പുതിയേടത്തുചാലിൽ, അസി. വികാരി ഫാ. ജോസഫ് അലക്‌സ് എന്നിവർ സഹകാർമികരായിരുന്നു. ജപമാല പ്രദക്ഷിണത്തിൽ മാതാവിന്റെ തിരുസ്വരൂപങ്ങളും ദീപാലങ്കാരങ്ങളും വഹിച്ചുകൊണ്ടുള്ള യുണിറ്റ് ലീഡർമാർക്കൊപ്പം ഭക്തജനങ്ങൾ അണിനിരന്നു.
ട്രസ്റ്റിമാരായ കെ.സി. ജോസഫ്, ജോബി എം. ജേക്കബ്, രഞ്ജിത്ത് സെബാസ്റ്റ്യൻ, തെയോഫിൻ വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.
Published: 01 Nov 2026, 12:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented