മനാമ: കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു. ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ്പിഎച്ച്, ചാപ്റ്റർ ചെയർമാന്മാരായ പവിത്രൻ കൊയിലാണ്ടി (ഡൽഹി), ജലീൽ മഷ്ഹൂർ (യു.എ.ഇ), ഫൈസൽ മൂസ (ഖത്തർ), കെ. ടി. സലിം (ബഹ്റൈൻ), അസിസ് മാസ്റ്റർ (കൊയിലാണ്ടി), റാഫി കൊയിലാണ്ടി (റിയാദ്), ഷാഫി കൊല്ലം (കുവൈത്ത്), ചന്ദ്രു പൊയിൽക്കാവ് (ബാംഗ്ലൂർ) എന്നിവർ തുടരും. കൂടാതെ ഗ്ലോബൽ വൈസ് ചെയർമാൻമാരായി പവിത്രൻ കൊയിലാണ്ടി, ജലീൽ മഷ്ഹൂർ എന്നിവർക്ക് ചുമതല നൽകി.
ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ്പിഎച്ച് 2026 വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. കെ.ടി.സലിം (പ്രസിഡന്റ്), നിസാർ കളത്തിൽ, അഡ്വ:ജയരാജ് തെക്കേപ്പള്ളി (വൈസ് പ്രസിഡന്റ്മാർ), റഷീദ് മൂടാടി (ജനറൽ സെക്രട്ടറി), ചന്ദ്രു പൊയിൽകാവ്, രാജീവ് എം പുതിയേടത്ത് (സെക്രട്ടറിമാർ), ഷഹീർ ഗാലക്സി (ട്രഷറർ), റാഫി കൊയിലാണ്ടി (ചീഫ് കോർഡിനേറ്റർ). വിവിധ സബ് കമ്മിറ്റി കൺവീനർമാർ: സൈൻ കൊയിലാണ്ടി (മീഡിയ), നബീൽ നാരങ്ങോളി (ആർട്ട് വിംഗ്), ജസീർ കാപ്പാട് (ചാരിറ്റി വിംഗ്), സഹീർ പി.കെ (ഫേസ് ബുക്ക് മോണിറ്ററിങ് വിംഗ്) എ.പി.മധുസൂദനൻ (സാഹിത്യ വിഭാഗം).
Content Highlights: Koyilandikootam committee membership
Published: 04 Feb 2026, 01:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented