To advertise here,

മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്റൈൻ സെപ്തംബർ 25 വെള്ളിയാഴ് ജൂഫ്ഫയർ അൽ മൻസീൽ ഹോട്ടലിൽ നടത്തുന്ന 'തിരുവല്ലോണം' ഓണാഘോഷവും കുടുംബ സംഗമവും പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഫാറ്റ് പ്രസിഡണ്ട് റോബി ജോർജ്ജ് നിർവഹിച്ചു. ജനറൽ സെക്രട്ടറി അനിൽ പാലയിൽ. ഓണാഘോഷ കമ്മറ്റി കൺവീനർ. ജോസഫ് കല്ലൂപ്പാറ, ഫാറ്റ് പ്രോഗ്രാം കമ്മറ്റി കൺവീനർ ജെയിംസ് ഫിലിപ്പ്, ട്രഷറർ ജോബിൻ ചെറിയാൻ, ജോ: സെക്രട്ടറി. മാത്യു പാലിയേക്കര, എക്‌സിക്യൂടീവ് കമ്മറ്റി അംഗം നിതിൻ സോമരാജൻ, എന്നിവർ നേതൃത്വം നൽകി.