മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന് കരോള്‍ സംഘം ക്രിസ്മസ് സന്ദേശം അറിയിച്ചു കൊണ്ട് പത്തനംതിട്ട സ്വദേശികളുടെ ബഹ്റിനിലെ ഭവന സന്ദര്‍ശനം നടത്തി. മനാമ, സല്‍മാനിയ, മുഹറഖ്, റിഫ തുടങ്ങിയ അസോസിയേഷന്റെ വിവിധ ഏരിയ കമ്മിറ്റികള്‍ മുന്‍കൈ എടുത്തു നടത്തിയ ക്രിസ്മസ് കരോള്‍ ശ്രദ്ധ പിടിച്ചു പറ്റി.
അസോസിയേഷന് ഭാരവാഹികളായ മോന്‍സി ബാബു, സക്കറിയ സാമുവേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരോള്‍ പ്രോഗ്രാം നടന്നത്.
Content Highlights: Christmas carol
Published: 25 Dec 2024, 12:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented