മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന് സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സല്‍മാബാദ് ലേബര്‍ ക്യാമ്പില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. 150-ഓളം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ ബ്ലഡ് പ്രഷര്‍, ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, ബോഡി മാസ്സ് ഇന്‍ഡക്സ്, ക്രിയാറ്റിന്‍, എസ്.ജി.പി.റ്റി. തുടങ്ങിയ ടെസ്റ്റുകളും റിസള്‍ട്ട് ലഭിച്ചതിനു ശേഷം എല്ലാവര്ക്കും സൗജന്യ ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും ഉള്‍പ്പെടുത്തിയിരുന്നു. അസോസിയേഷന് മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ റോബിന് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിനു എക്സിക്യൂട്ടിവ് കമ്മറ്റിയിലെ അംഗങ്ങള്‍ നേതൃത്വം നല്കി.
Content Highlights: Pathanamthitta Pravasi Association in Bahrain conducted a free medical camp
Published: 19 Dec 2024, 12:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented