സുനിലിന് മയക്കുമരുന്നു വില്‍പ്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുമായോ ഒരു ബന്ധവും ഇല്ലായെന്ന് അന്വേഷണത്തില്‍ ആദ്യം തന്നെ വ്യക്തമായിരുന്നു. സുനിലിനെ ഒഴിവാക്കി ഭാര്യയ്ക്ക് കാമുകനോടൊപ്പം ജീവിക്കണം. കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ വയ്ക്കുകയും ഈ വിവരം പോലീസിന് കൈമാറുകയായിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം 

To advertise here,