തൃശ്ശൂര്‍ പൂങ്കുന്നത്തുകനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കേട്ട് കേരളം ഞെട്ടിയിട്ട് അധിക ദിവസം ആകുമ്പോഴേക്കും ആ ക്രൂരതയ്ക്ക് പിന്നിലെ കറുത്ത കൈകളെ കയ്യോടെ പിടികൂടിയിരിക്കുകയാണ് കേരളാ പോലീസ്.  ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് മൊഴി.
സ്‌ക്രിപ്റ്റ്:ജാമി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം 

To advertise here,