പിടി തരാതെ പല വിഷയങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ  തുടക്കത്തില്‍ വട്ടം കറക്കും എന്നാല്‍ അവിചാരിതമായി ചില്ലറ തെളിവുകള്‍ ചില സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ വരും, വന്നേ തീരു അതാണ് പ്രകൃതിനിയമം. ബുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ ആ ലീഡ് പിടിച്ച് എത്ര സങ്കീര്‍ണമായ കുറ്റവും അന്വേഷിയ്ക്കും. അത്തരത്തില്‍ നടന്ന ഒരു അന്വേഷണവും അതിലൂടെ തെളിഞ്ഞ ഒരു കൊലപാതകവും ആണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
 

To advertise here,