കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇടുക്കി പണിക്കന്‍കുടിയിലെ സിന്ധു എന്ന  യുവതിയെ കൊന്ന് വീടിന്റെ  അടുക്കളയില്‍  കുഴിച്ചുമൂടിയ വാര്‍ത്ത ഓഗസ്റ്റ് 11 രാത്രിയില്‍ കൂടെ താമസിച്ചിരുന്ന ബിനോയ് എന്നയാള്‍ സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു.തെളിവു നശിപ്പിക്കാനായി സിന്ധുവിന്റെ മൃതദേഹം അടുക്കളയുടെ നിലം തുരന്ന് കുഴിച്ചുമൂടുകയായിരുന്നു കേരളം ഞെട്ടിയ ആ അരുംകൊലയുടെ പിന്നാമ്പുറ കഥകളാണ് ഇന്നത്തെ ക്രൈം സ്‌റ്റോറിയില്‍. അവതരണം: രാജേഷ്  കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജാമി.  സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.   

To advertise here,