യുവതി തൂങ്ങിമരിച്ചിരിക്കുന്നു. അതു കേട്ടാണ് ഗ്രാമം ഉണര്‍ന്നത്. മരിച്ച യുവതി കാമുകന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നേരത്തെ വിവാഹിതരായ രണ്ടു പേരും ആ ബന്ധം ഉപേക്ഷിച്ചാണ് ഒരുമിച്ച് താമസം തുടങ്ങിയത്. ആറു മാസത്തിനിപ്പുറം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. യുവതി ജീവനൊടുക്കിയതോ അതോ കൊലയോ?
അവതരണം: രാജേഷ് കാരയ്ക്കാട്, സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്., പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: True crime podcast mathrubhumi
Published: 01 Apr 2023, 04:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented