തലവേദനയ്ക്ക് മരുന്നു വാങ്ങാനായി ആശുപത്രിയില്‍ പോയ കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയുടെ മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍നിന്നാണ്. സുജിതയെ കണ്ടുപിടിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച ഈ സഹപ്രവര്‍ത്തകനാണ് സുജിത തിരോധാന കേസിന്റെ അന്വേഷണത്തിനൊടുവില്‍ പിടിയിലാകുന്നത്. കൊടുംക്രൂരതയുടെ ആ കഥയാണ് ഇന്ന് ക്രൈം സ്റ്റോറി പറയുന്നത്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: sujitha murdercase true crime podcast
Published: 14 Oct 2023, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented