ഒരു പാരമ്പര്യ വൈദ്യനെ പൈല്‍സ് എന്ന രോഗത്തിന്റെ ഒറ്റമൂലി രഹസ്യം കൈക്കലാക്കാനായി  തട്ടികൊണ്ടുപോയെന്ന വിവരം എല്ലാവരിലും അമ്പരപ്പാണ് ഉണ്ടാക്കിയത്. മൈസൂരിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫ് എന്ന  അറുപതുകാരനെയാണ് ഒറ്റമൂലി രഹസ്യം അറിയാന്‍ ഒരു സംഘം തട്ടികൊണ്ടുപോയത്. ഒന്നര വര്‍ഷത്തോളം രഹസ്യമായി  വൈദ്യനെ തടവില്‍ പാര്‍പ്പിച്ച സംഘം അദ്ദേഹത്തെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി. ആ കൊടുംക്രൂരതയുടെ വിവരങ്ങളാണ് 'ക്രൈം സ്റ്റോറി'യില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം.

To advertise here,