മഴയൊഴിഞ്ഞു നിന്ന ജൂണിലെ പകല്‍  കൊല്ലം ജില്ലയിലെ അഞ്ചലില്‍ ചന്നപ്പേട്ടയ്ക്കടുത്ത് മീങ്കുളം വനം. അടുപ്പ് കൂട്ടാന്‍ അല്‍പം വിറക് ശേഖരിക്കാനാണ് സമീപവാസിയായ ഷാജി കാട്ടിലേക്ക് കടന്നത്. ഷാജിക്ക് ചെറിയ തോതിൽ വ്യാജവാറ്റും ഉണ്ട്..  ആ കാട്ടില്‍ ഒരു കൊലപാതകത്തിന്റെ അവശിഷ്ടങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു.  

To advertise here,

അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ് .  പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.