ഇന്നത്തെ ക്രൈം സ്‌റ്റോറി പറയുന്നത് അതി നീചമായ ഒരു കൊലപാതകവും തുടര്‍ന്ന് സിനിമയെ വെല്ലുന്ന, തെളിവുകള്‍ ഒളിപ്പിച്ചു വയ്ക്കാന്‍ നടത്തിയ ആരെയും ഞെട്ടിപ്പിക്കുന്ന ഗൂഢശ്രമങ്ങളുമാണ്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
 

To advertise here,