2018 ജൂലൈ ഒന്നിന് രാവിലെ ഒരു കുടുംബത്തിലെ 11 പേര് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടാണ് രാജ്യം ഉണര്‍ന്നത്. ഡല്‍ഹിയ്ക്ക് സമീപമുള്ള ബുരാരിയിലെ കുടുംബത്തിലെ അംഗങ്ങളാണ് ജീവന് വെടിഞ്ഞത്. ഒരു തുണ്ട് കയറില്‍ ജീവിതം തീര്‍ക്കാന്‍ ഒരു കുടുംബത്തിലെ 11 പേരെയും തോന്നിപ്പിച്ച വികാരം എന്തായിരിക്കും. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ നടന്ന് അടിതെറ്റിയ ഒരു കുടുംബത്തിന്റെ കഥ. അവതരണം: രാജേഷ് കാരയ്ക്കാട്. സ്ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം
Content Highlights: burari suicide case true Crime podcast
Published: 21 Apr 2023, 03:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented