കോണ്‍ഗ്രസോ യുഡിഎഫോ എന്നതിനപ്പുറം എം.കെ രാഘവന് എന്ന വ്യക്തിയോടുള്ള ഇഷ്ടം കോഴിക്കോടിന് കൂടിക്കൂടി വരുകയാണ് ഓരോ തിരഞ്ഞെടുപ്പിലും. കരീംക്കയിലൂടെ രാഘവേട്ടന്റെ ജൈത്രയാത്രയ്ക്ക് സിപിഎം തടയിടുമോ? കോഴിക്കോടെ വിജയസാധ്യതകള്‍ വിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി, പി പി ശശീന്ദ്രന്, മനു കുര്യന് എന്നിവര്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍, പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Content Highlights: Calicut constituency election analysis podcast
Published: 24 Apr 2024, 02:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented