കാതല്‍ എന്ന സിനിമ പറയാന്‍ സമൂഹം പാകപ്പെട്ട കൃത്യ സമയമാണ് ഇപ്പോഴെന്ന് പറയുന്നു തിരക്കഥാകൃത്തുക്കളായ ആദര്‍ശും പോള്‍സണും 'ദി ഷെമിൻ സ്റ്റുഡിയോ'യിൽ. മമ്മൂട്ടി എന്ന നടന്‍ അഭിനയിച്ചതാണ് സിനിമയെയും അത് പറയുന്ന രാഷ്ട്രീയത്തെയും ഇത്രയധികം ചര്‍ച്ചയാക്കിയതെന്നും ഇരുവരും പറയുന്നു. THE SHEMIN STUDIO ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

To advertise here,