അച്ഛന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപ മൂലധനമായി സ്വീകരിച്ചുകൊണ്ട്, രണ്ടുജീവനക്കാരുമായി, 400 സ്‌ക്വയര്‍ഫീറ്റ് മാത്രം വരുന്ന ഒരു ചെറിയ മുറിയില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആരംഭിച്ച വി ഗാര്‍ഡ് എന്ന ചെറുകിട വ്യവസായ നിര്‍മാണ യൂണിറ്റ് ഇന്ന് 4000 കോടി വിറ്റുവരവ് ഉള്ള വലിയ സാമ്രാജ്യമാണ്. കേരള വ്യവസായരംഗത്ത് സ്വന്തമായ പാത വെട്ടിത്തെളിച്ച് വിജയത്തിലേക്ക് നടന്നുകയറിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കടന്നുവന്ന വഴികളെ കുറിച്ചും മുന്നോട്ടുള്ള യാത്രയെ കുറിച്ചും ഗൂസ്ബറീസില്‍ രമ്യാഹരികുമാറിനോട് സംസാരിക്കുന്നു

To advertise here,