ഫൈനലിന് മുന്‍പൊരു ഫൈനല്‍. ഇങ്ങനെ വേണം സ്പെയിന്‍-ജര്‍മനി പോരാട്ടത്തെ വിശേഷിപ്പിക്കാന്‍. തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിന്‍. ജര്‍മനി അട്ടിമറിയുടെ ഞെട്ടലിലും. അതുകൊണ്ട് തന്നെ ജര്‍മനിക്ക് ഇത് ജീവന്മരണ പോരാട്ടമാണ്. ജയിക്കാന്‍ എന്ത് ആയുധമാവും ജര്‍മനി പുറത്തെടുക്കുക. കോസ്റ്ററിക്കയ്ക്കെതിരേ ജപ്പാന്റെ സാധ്യത എന്താണ്. കാനഡയെ വീഴ്ത്താന്‍ എന്ത് തുറുപ്പുചീട്ടാവും ക്രൊയേഷ്യ പുറത്തെടുക്കുക. മൊറോക്കോയെ മറികടക്കാന്‍ ബെല്‍ജിയത്തിന് കഴിയുമോ. അവലോകനം ചെയ്യുന്നത് മനു കുര്യനും ബി.കെ.രാജേഷും പ്രിയദയും. നിര്‍മാണം: വൃന്ദാ മോഹന്‍. സൗണ്ട് മികസിങ്: പ്രണവ്.പി.എസ്.
Content Highlights: What will be Germany's weapon to break Spain's Tiki-Taka
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..