മാജിക് ഇഷ്ടമുള്ള കുട്ടിക്ക് യഥാർഥത്തിൽ മാജിക്കൽ പവ‍േഴ്സ് കിട്ടിയാലോ.. എന്നാൽ യഥാർഥത്തിൽ അത് മാജിക് തന്നെയായിരുന്നോ അതോ വെറും മായയോ? അതിനുള്ള ഉത്തരമാണ് ഫഹദ് ഫാസിലിനെ നായകനാക്കി ഷശാങ്ക് യെലറ്റി സംവിധാനം ചെയ്ത ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’. മാജിക്കും ഫാന്റസിയും വൈകാരികതയും കോർത്തിണക്കുന്ന ഒരു വ്യത്യസ്ത അനുഭവമാണ് ചിത്രം നൽകുന്നത്. ആംബുലൻസ് ഡ്രൈവറായ സൂരിയുടെയും നിഗൂഢതകൾ നിറഞ്ഞ പെൺകുട്ടിയായ ദിവ്യയുടെയും ബന്ധമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തുടക്കത്തിൽ പരസ്പരം ‘ട്രബിൾ’ ആയിത്തോന്നുന്ന സൂരിയും ദിവ്യയും കഥ മുന്നോട്ടുപോകുമ്പോൾ ഹൃദയസ്പർശിയായ ബന്ധത്തിലേക്ക് എത്തുന്നു.

To advertise here,

അവതരണം: ശ്രീലക്ഷ്മി രാജൻ

നിർമാണം: ആർജെ അച്ചൂ