ഒരു പൊട്ടക്കുളത്തിൽ മീനമ്മയ്ക്കും മീൻകുഞ്ഞുങ്ങൾക്കുമൊപ്പം കുറേ കുഞ്ഞുജീവികളും സന്തോഷത്തോടെ നീന്തിക്കളിക്കുകയായിരുന്നു. മീനുകൾക്ക് അവരും തങ്ങളെപ്പോലെയുള്ള മീനുകൾ തന്നെയായിരുന്നു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കൂട്ടുകാരിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. കൈകളും കാലുകളും വളരാൻ തുടങ്ങിയതോടെ മീൻകുഞ്ഞുങ്ങൾക്ക് സംശയമായി—“ഇവർ ശരിക്കും ആരാണ്?” മീനമ്മയാണ് ഒടുവിൽ ആ രഹസ്യം പറഞ്ഞുകൊടുത്തത്.
കേൾക്കാം മിന്നാമിന്നിക്കഥകളിൽ. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ,ശബ്ദമിശ്രണം : പ്രണവ് പി എസ്.
Content Highlights: Engaging Malayalam story for children narrated by RJ Achu, Teaches children about the life cycle of tadpoles and frogs, Promotes values of unity, friendship, and gratitude
Published: 28 Sept 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented