ഒരു ഫോട്ടോഗ്രാഫറുടെ സ്വപ്നയാത്ര എങ്ങനെയായിരിക്കും? മുന്നിൽ വിശാലമായ സാവന്ന പുൽമേടുകൾ, അകലെ ഒറ്റപ്പെട്ട മരങ്ങൾ, ചുറ്റും സ്വതന്ത്രമായി സഞ്ചരിക്കുന്ന വന്യമൃഗങ്ങൾ… ക്യാമറയുമായി മസായി മാരയിലെത്തുമ്പോൾ പ്രകൃതി തന്നെ ഒരു വലിയ ഫ്രെയിമായി മാറുന്ന അനുഭവമാണ് ജി. ജ്യോതിലാൽ പങ്കുവയ്ക്കുന്നത്.
മസായിമാരയിലേക്കുള്ള യാത്ര പക്ഷേ വന്യജീവികളെ തേടിയുള്ള ഒരു സഫാരി മാത്രമായിരുന്നില്ല. കേരളത്തിൽ നിന്ന് ആരംഭിച്ച യാത്ര നൈറോബിയിലെത്തുമ്പോൾ തന്നെ ആഫ്രിക്കയുടെ മറ്റൊരു മുഖം തുറക്കുന്നു.
ഒരു ക്യാമറയിലൂടെ വന്യജീവികളെ കാണാനിറങ്ങിയ യാത്ര ഒടുവിൽ മനുഷ്യരെയും നഗരങ്ങളെയും ജീവിതങ്ങളെയും പ്രകൃതിയെയും ഒരുമിച്ച് ഫ്രെയിമിലാക്കുന്ന അനുഭവമായി മാറുകയാണ്.
യാത്രാവാണിയിൽ ജി. ജ്യോതിലാലിനൊപ്പം ആഫ്രിക്കയിലേക്ക്-നൈറോബിയിൽ നിന്ന് നക്രുവിലേക്കുള്ള യാത്ര. നിർമ്മാണം : ആർ ജെ അച്ചൂ , ശബ്ദമിശ്രണം : പ്രണവ് പി എസ്.
Content Highlights: Unmatched wildlife photography opportunities in Masai Mara's savannah grasslands., Cultural and historical connections between India and Kenya., Practical travel tips including yellow fever vaccination and airport arrival insights., Journey from Nairobi to Nakuru National Park with experienced guides.
Published: 29 Sept 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented