വെള്ളിത്തിരയില്‍ എണ്ണമറ്റ സൂപ്പര്‍ ഹിറ്റുകളുണ്ട് സുരേഷ് ഗോപിയുടെ പേരില്‍. നടനായും സ്വഭാവനടനായും പോലീസായും മന്ത്രിയായുമൊക്കെ പഞ്ച് ഡയലോഗുകളില്‍ കയ്യടി നേടിയ താരം. സുരേഷ് ഗോപിയെന്നാല്‍ നാക്കുപിഴക്കാത്ത പഞ്ച് ഡയലോഗുകളുടെ അവസാനവാക്കുകൂടിയാണ്. ആ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. കേന്ദ്രമന്ത്രിയെന്ന പുതിയ റോളിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്ക് ആകുമോ? സിനിപോഡില്‍ നന്ദുവും അജ്മലും ചര്‍ച്ച ചെയ്യുന്നു. സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്.
Content Highlights: Suresh Gopi in new role Cini Pod podcast
Published: 20 Jun 2024, 09:50 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented