ചിരിക്കുന്ന ചിത്രയെ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാല്‍, മലയാളത്തിന്റെ വാനമ്പാടി പാട്ടിനിടെ നിയന്ത്രണം വിട്ട് വിതുമ്പിയ നിമിഷവുമുണ്ട്. ആ ശ്രീകൃഷ്ണ ഭക്തിഗാനത്തിലെ ഏത് ഭാവമാവും ചിത്രയെ കണ്ണീരിണിയിച്ചിരിക്കുക. പരിഭവങ്ങളും പരിദേവനങ്ങളും പ്രണയവും കലരുന്ന കൃഷ്ണഭക്തിഗാനങ്ങള്‍ കേട്ട് മനസ് ആര്‍ദ്രമായി, കണ്ണീര് പൊഴിച്ചവര്‍ ഏറെയാണ്. ഈ പാട്ടുകളില്‍ പലതിന്റെയും പിറവിക്ക് പിറകിലുമുണ്ട് ഇങ്ങനെ കണ്ണീരിന്റെയും നിര്വൃതിയുടെയുമൊക്കെ അനര്ഗനിമിഷങ്ങള്. കേട്ട് മനസ്സില്‍ ഭക്തിയുടെ തേനൂറുന്ന ഏതാനും കൃഷ്ണഭക്തിഗാനങ്ങളുടെ പിന്നാമ്പുറ കഥകളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ പാട്ടുപുരാണം. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണുഗോപാല്‍, നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്, സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ്.
Content Highlights: Super hit krisha devotional songs
Published: 21 Aug 2024, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented