ട്രെയിൻ യാത്രയ്ക്ക് തന്നെ ഒരു കഥ പറയാനുണ്ടെങ്കിലോ?
റഷ്യയുടെ ചരിത്രവും കാഴ്ചകളും അനുഭവിച്ചുകൊണ്ട് ജി ജ്യോതിലാലിനൊപ്പം സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് ഒരു മനോഹര യാത്ര പോകാം. ഡബിൾ ഡെക്കർ ട്രെയിനിലെ ആഡംബര യാത്രയിൽ നിന്ന് തുടങ്ങി, ലോകപ്രശസ്തമായ പീറ്റർഹോഫ് കൊട്ടാരത്തിന്റെ അത്ഭുതകരമായ ജലധാരകളിലേക്കും, റഷ്യയുടെ “വെനീസ്” എന്ന് അറിയപ്പെടുന്ന മനോഹരമായ കനാലുകളിലേക്കും ഈ യാത്ര നീളുന്നു.
പീറ്റർഹോഫ് കൊട്ടാരം – ഗുരുത്വാകർഷണ ശക്തിയിൽ പ്രവർത്തിക്കുന്ന വിസ്മയകരമായ ഫൗണ്ടനുകൾ, ഡബിൾ ഡക്കർ ട്രെയിൻ യാത്ര, സെന്റ് പീറ്റേഴ്സ്ബർഗ് കനാലുകൾ – റഷ്യയുടെ ‘വെനീസ്’ എന്ന് വിളിക്കപ്പെടുന്ന നഗരക്കാഴ്ചകൾ എല്ലാം ചേർന്ന റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് യാത്രയുടെ ഒരു മനോഹര അനുഭവം.️
യാത്രാവാണി – ജി ജ്യോതിലാലിനൊപ്പം.
യാത്ര കേൾക്കാം… കാഴ്ചകൾ മനസ്സിൽ കാണാം.
പ്രൊഡ്യൂസർ : ആർ ജെ അച്ചൂ
Content Highlights: Experience a luxurious double-decker train journey to St. Petersburg., Explore the magnificent Peterhof Palace and its gravity-powered fountains., Discover the scenic canals, reminiscent of the Venice of Russia., Visit iconic historical landmarks like the Kazan Cathedral and Moscow Triumphal Gate.
Published: 11 Aug 2026, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented