മലയാളത്തില്‍ വീണ്ടും ട്രെന്റ് സെറ്ററായി റീ റീലീസുകള്‍. ദേവദൂതന്,സ്ഫടികവും തിയ്യറ്ററുകള്‍ കീഴക്കി. ഇനി വരാനുള്ളത് മണിച്ചിത്രത്താഴും വടക്കന്‍ വീരഗാഥയും പോലുള്ള ക്ലാസിക്കുകള്‍. കേള്‍ക്കാം സിനി പോഡ് സിനിമയ്ക്കായി ഇത്തിരിനേരം. റീ റിലീസുകളുടെ വിശേഷങ്ങളുമായി സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍.
Content Highlights: re release of malayalam movies cine pod podcast
Published: 15 Aug 2024, 02:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented