പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും തീര്‍ത്ഥാടന കേന്ദ്രവുമാണ് രാമേശ്വരം. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ കടല്‍പ്പാലമായ രാമേശ്വരത്തെ പാമ്പന്‍പാലം ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് മൂന്നുവര്‍ഷത്തോളമായി മുടങ്ങിക്കിടന്ന റെയില്‍ ഗതാഗതമാണ് ഇതോടെ പുനഃസ്ഥാപിച്ചത്. രാമേശ്വരം സന്ദര്‍ശിക്കുമ്പോള്‍ നിര്‍ബന്ധമായും അനുഭവിച്ചറിയേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ. ഹോസ്റ്റ്:  അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

To advertise here,