To advertise here,

രാമന്‍ കാട്ടില്‍ പോയതോടെ ദശരഥന്‍ തളര്‍ന്നുവീണു. എല്ലാവരും കൂടി ചക്രവര്‍ത്തിയെ കൗസല്യയുടെ കൊട്ടാരത്തില്‍ എത്തിച്ചു. ദശരഥന് എത്ര ശ്രമിച്ചിട്ടും ദുഃഖം സഹിക്കാനായില്ല.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.