അങ്ങനെ എല്ലാവരും സന്തോഷമായിരിക്കുമ്പോഴാണ് വിശ്വാമിത്രമഹര്‍ഷി കൊട്ടാരത്തിലേക്ക് എഴുന്നള്ളിയത്. വിശ്വാമിത്രനെ ദശരഥന്‍ ഭക്തിയോടെ സ്വീകരിച്ചു. അദ്ദേഹം ഇരിപ്പിടത്തില്‍ ഇരുന്നു. അതിനുശേഷം പറഞ്ഞു. ഞാനൊരു ആവശ്യത്തിനാണ് ഇവിടെ വന്നത്. എന്താണെങ്കിലും പറഞ്ഞോളു. ഞാന്‍ അത് സാധിച്ചുതരാം. സ്വര്‍ണം, പശു, ആന, ജോലിക്കാര്‍, മന്ദിരങ്ങള്‍ എന്താണ് വേണ്ടത് കല്പിക്കു ദശരഥന്‍ വിനയപൂര്‍വം പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്. 

To advertise here,