രാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാര്‍ മിടുമിടുക്കന്‍മാരായി വളര്‍ന്നു. പഠിക്കാനുള്ള പ്രായമായപ്പോള്‍ രാജാവ് അവരെ ഗുരുകുലത്തില്‍ കൊണ്ട് പോയി ചേര്‍ത്തു. അങ്ങനെ ഗുരുകുലത്തില്‍ താമസിച്ച് അവര്‍ പഠനം തുടര്‍ന്നു. രാജകുമാരന്മാരുടെ വിദ്യാഭ്യാസം പൂര്‍ത്തിയായി. പഠനം കഴിഞ്ഞപ്പോള്‍ രാജകുമാരന്മാരോടു യാത്ര പോകാന്‍ ഗുരു നിര്‍ദ്ദേശിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

To advertise here,