മേഘനാദനും ഹനുമാനും നേർക്കുനേർ| മുത്തശ്ശി രാമായണം| Episode 26| Podcast
മകൻ മരിച്ചതു കേട്ട് രാവണൻ നെഞ്ചത്തടിച്ച് ഉറക്ക കരയാൻ തുടങ്ങി. അങ്ങനെ കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ ? മര്യാദയ്ക്ക് ജീവിച്ചാൽ ഈ കുഴപ്പം വരുമായിരുന്നോ? എന്നിട്ടെന്ത് പറ്റി?. കേട്ടോളൂ, രാവണന്റെ കരച്ചിൽ കേട്ട് ഒരാൾ ഓടിവന്നു. ആരെന്നറിയുമോ മേഘനാദൻ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 26
Published: 11 Aug 2026, 08:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented