പുല്‍പ്പള്ളി കുരുമുളകിന്റെ സ്വന്തം നാടായാണ് അറിയപ്പെട്ടിരുന്നത്. ചാക്കുകണക്കിന് കുരുമുളകുമായി അങ്ങാടിയില്‍ പോയവര്‍ തിരിച്ചുവരുന്നത് ഒരു ജീപ്പ് വാങ്ങിച്ചായിരിക്കും എന്നാണ് പറയാറ്. അത്രയ്ക്കായിരുന്നുവത്രെ ഈ നാട്ടുകാരുടെ കാര്‍ഷിക സമ്പത്ത്. അന്ന് കുരുമുളക് പറിക്കാനും മറ്റുമായി തമിഴ്നാട്ടില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ എത്തുമായിരുന്നു. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി
Published: 22 Nov 2021, 03:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented