സമുദ്ര നിരപ്പിൽനിന്ന് 8661 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു. വരയാടുകളെ കണ്ടും മഴകൊണ്ടും മീശപ്പുലിമലയിലേക്ക്. ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: സുന്ദർ എസ് പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
Content Highlights: Meesapulimala Travel Podcast Out of Town
Published: 20 Nov 2025, 06:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented