To advertise here,


രാവണനും കുംഭകര്‍ണനും വിഭീഷണനും ലങ്കയില്‍ നിന്ന് ജംബുദ്വീപിലേക്ക് പലായനം ചെയ്ത കഥ. കാറ്റത്ത് തകര്‍ന്നുപോയ കറ്റമരത്തില്‍ നിന്ന് കടലിലേക്ക് ചാടി പൂര്‍ണ്ണാനദിക്കരയിലേക്ക് അവര്‍ ജീവിതത്തിലേക്ക് നീന്തിക്കയറിയ കഥ. ആനന്ദ് നീലകണ്ഠന്റെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ നോവല്‍ അസുരയില്‍ നിന്നൊരു ഭാഗം. ഹോസ്റ്റ്: പ്രിയരാജ്. വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്