മഞ്ഞപ്പട വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തുമോ?കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയിൽ വലിയ മാറ്റം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കായിക വികസന കൺസോർഷ്യമായ അൽ ഫുർസാൻ ഗ്രൂപ്പ് ക്ലബിന്റെ 100% ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിലെത്തി. പുതിയ സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചും പുതിയ മാനേജ്മെന്റ് സൂചന നൽകിയിട്ടുണ്ട്.
ആരാണ് അൽ ഫുർസാൻ ഗ്രൂപ്പ്? ബ്ലാസ്റ്റേഴ്സിന്റെ പുതിയ കാലത്ത് എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത്? ആരാധകർ കാത്തിരുന്ന മഞ്ഞപ്പടയുടെ തിരിച്ചുവരവിന് പിന്നിലെ പുതിയ അധ്യായം എന്താണ്?കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാറ്റങ്ങൾ അറിയാം. കേൾക്കാം സ്പോർട്സ് റൂം.
Content Highlights: Dubai-based Al Fursan Group acquires 100% shares of Kerala Blasters., Brings financial stability and professionalism to the club., Manjappada ends their boycott and returns to support the team., Major restructuring and new projects are underway for the club.
Published: 01 Oct 2026, 02:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented