To advertise here,

ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ എന്നതിനപ്പുറത്തെ എം.ടി വാസുദേവന്‍ നായരെക്കുറിച്ച് അന്ന് വലിയ ധാരണയൊന്നുമില്ല.
അളന്നുമുറിച്ചുള്ള സംസാരം അതും മാസ്റ്ററോടാണ്. അദ്ദേഹത്തെ മുമ്പ് പരിചയമുണ്ട്..സാരസ്വതം: കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ.തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ്: ദിലീപ് ടി.ജി