നമ്മള്‍ തിരഞ്ഞെടുക്കുന്ന കരിയറിന് ജീവിത ഗതി നിര്‍ണ്ണയിക്കുന്നതില്‍ വലിയ സ്ഥാനമാണുള്ളത്. എല്ലാവര്‍ക്കും പിറകേ പോവുന്നതിന് പകരം നിങ്ങള്‍ക്ക് ചേരുന്ന കരിയര്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതാണ് ജോബ് ജേണീസില്‍ സംസാരിക്കുന്നത്. അവതരണം; അഞ്ജന രാമത്ത്. സ്ക്രിപ്റ്റ്; ഖമറുദ്ദീന്‍ കെ.പി, സൗണ്ട് മിക്‌സിങ്: പ്രണവ്  പി.എസ് | പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

To advertise here,